‘അമേരിക്കന്‍ സൈന്യത്തിനായി കാത്തിരിക്കുകയാണ്’; കരയുദ്ധ ഭീഷണിക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

‘അമേരിക്കന്‍ സൈന്യത്തിനായി കാത്തിരിക്കുകയാണ്’; കരയുദ്ധ ഭീഷണിക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ കരയുദ്ധം നടത്തുമെന്ന മുന്നറിയിപ്പുകൾക്കിടെ കടുത്ത പ്രതികരണവുമായി ഇറാൻ. ഇറാന്റെ മണ്ണിൽ അമേരിക്കൻ സൈന്യം കാലുകുത്തിയാൽ അതിന്റെ ഫലങ്ങൾ അവർ തന്നെ അനുഭവിക്കേണ്ടി വരുമെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി വ്യക്തമാക്കി. യുദ്ധം ഉണ്ടാകുന്ന സാഹചര്യം വന്നാൽ അതിനെ നേരിടാൻ ഇറാൻ പൂർണ്ണമായും സജ്ജമാണെന്നും അമേരിക്കൻ സൈന്യത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അറഗ്ചി ഇക്കാര്യം പറഞ്ഞത്. ഇറാന്റെ മണ്ണിൽ … Continue reading ‘അമേരിക്കന്‍ സൈന്യത്തിനായി കാത്തിരിക്കുകയാണ്’; കരയുദ്ധ ഭീഷണിക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ്