അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!
ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ, മണിക്കൂറുകൾക്കുള്ളിൽ തന്നെ തിരിച്ചടിച്ച് ഇറാൻ. വടക്കൻ പേർഷ്യൻ ഉൾക്കടലിൽ അമേരിക്കൻ എണ്ണക്കപ്പലിന് മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് അമേരിക്ക ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇറാഖിലെ ഖോർ അൽ സുബൈർ തുറമുഖത്തിനു സമീപം എണ്ണ ടാങ്കർ ആക്രമിക്കപ്പെട്ടതായി യു.കെ അധികൃതർ സ്ഥിരീകരിച്ചു. ബഹമാസ് പതാക വഹിക്കുന്ന ‘സൊനാൻഗോൽ നമീബേ’ എന്ന കപ്പലാണ് ആക്രമണത്തിന് ഇരയായതെന്നാണ് വിവരം. ആക്രമണത്തിന് പിന്നാലെ കപ്പലിൽ … Continue reading അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed