ഇറാൻ തെരുവുകളിൽ ചോരപ്പുഴ; ‘കൈവിട്ട കളി വേണ്ട’ എന്ന് ട്രംപ്; ഇറാനിലേക്ക് അമേരിക്കൻ സേന നീങ്ങുമോ?

വാഷിങ്ടൻ: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇറാനിലെ ആഭ്യന്തര പ്രക്ഷോഭത്തിൽ അമേരിക്കൻ ഇടപെടൽ സൂചന. വിലക്കയറ്റത്തിനെതിരെ ഇറാനിൽ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിന് നേരെ ഇറാൻ സൈന്യം വെടിയുതിർത്താൽ യുഎസ് ഇടപെടുമെന്ന അന്ത്യശാസനവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. പ്രക്ഷോഭകാരികൾക്ക് നേരെയുള്ള അക്രമം തുടർന്നാൽ ശക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ മുന്നറിയിപ്പ് നൽകി. പട്ടിണിയും വിലക്കയറ്റവും മൂലം രാജ്യം കത്തുന്നു; പ്രതിഷേധം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ ആറ് മരണം ഇറാനിലെ സാമ്പത്തിക അടിത്തറ … Continue reading ഇറാൻ തെരുവുകളിൽ ചോരപ്പുഴ; ‘കൈവിട്ട കളി വേണ്ട’ എന്ന് ട്രംപ്; ഇറാനിലേക്ക് അമേരിക്കൻ സേന നീങ്ങുമോ?