ഹിജാബ് നിയമങ്ങള്‍ ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കാന്‍ ക്ലിനിക് ആരംഭിക്കാൻ ഇറാന്‍ സര്‍ക്കാരിന്റെ നീക്കം: പ്രതിഷേധവുമായി സ്ത്രീ അവകാശ സംഘടനകള്‍

ഇറാൻ പുതിയൊരു ക്ലിനിക് ആരംഭിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഹിജാബ് നിയമങ്ങള്‍ ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി എന്നാണ് വിവരം. ഹിജാബ് നീക്കം ചെയ്യുന്നവര്‍ക്കുള്ള ശാസ്ത്രീയവും മനശാസ്ത്രപരവുമായ ചികിത്സ ക്ലിനിക്ക് നല്‍കുമെന്നാണ് അധികൃതർ പറയുന്നത്. Iran to open clinic to treat women who violate hijab rules ഇറാന്റെ ഹിജാബ് നിയന്ത്രണത്തിനെതിരെ സർവകലാശാല ക്യാംപസിൽ അടുത്തിടെ വിദ്യാർഥിനി മേൽവസ്ത്രം അഴിച്ച് പ്രതിഷേധിച്ചിരുന്നു. ഇറാനില്‍ കുറച്ചുകാലമായി സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംബന്ധിച്ച് നിരവധി പ്രക്ഷോഭങ്ങളാണ് … Continue reading ഹിജാബ് നിയമങ്ങള്‍ ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കാന്‍ ക്ലിനിക് ആരംഭിക്കാൻ ഇറാന്‍ സര്‍ക്കാരിന്റെ നീക്കം: പ്രതിഷേധവുമായി സ്ത്രീ അവകാശ സംഘടനകള്‍