ഹുർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് ‘ടോൾ’ ഏർപ്പെടുത്താൻ ഇറാൻ; ആഗോള ഇന്ധന വിപണി ആശങ്കയിൽ
ഹുർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് ‘ടോൾ’ ഏർപ്പെടുത്താൻ ഇറാൻ ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ചരക്ക് കപ്പലുകളിൽ നിന്നും ടാങ്കറുകളിൽ നിന്നും പ്രത്യേക ഫീസ് ഈടാക്കാനുള്ള വിവാദപരമായ നീക്കവുമായി ഇറാൻ പാർലമെന്റ് മുന്നോട്ട് പോകുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതകളിലൊന്നായ ഹുർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി രാജ്യം വലിയ തുക ചെലവഴിക്കുന്നുണ്ടെന്നും അത് നികത്താൻ കപ്പലുകൾ തീരുവ നൽകണമെന്നുമാണ് ഇറാന്റെ വാദം. ഇറാനിയൻ വാർത്താ ഏജൻസികളായ ഫാർസ്, തസ്നീം എന്നിവയെ ഉദ്ധരിച്ച് അൽ ജസീറയാണ് ഈ നിർണായക വിവരം പുറത്തുവിട്ടത്. … Continue reading ഹുർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് ‘ടോൾ’ ഏർപ്പെടുത്താൻ ഇറാൻ; ആഗോള ഇന്ധന വിപണി ആശങ്കയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed