ഇസ്രയേലിന്റെ ഡിമോണ ആണവകേന്ദ്രം തകർക്കുമെന്ന് ഇറാന്റെ ഭീഷണി; പശ്ചിമേഷ്യയിൽ ആണവയുദ്ധഭീതി
ഇസ്രയേലിന്റെ ഡിമോണ ആണവകേന്ദ്രം തകർക്കുമെന്ന് ഇറാന്റെ ഭീഷണി പശ്ചിമേഷ്യയിൽ യുദ്ധഭീതി വർദ്ധിപ്പിച്ചുകൊണ്ട്, ഇസ്രയേലിന്റെ അതീവ രഹസ്യ സ്വഭാവമുള്ള ഡിമോണ ആണവകേന്ദ്രം ലക്ഷ്യമിടുമെന്ന് ഇറാന്റെ പരസ്യ ഭീഷണി. ഇസ്രയേലും അമേരിക്കയും ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾ തുടർന്നാൽ ഇത്തരമൊരു കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് ഇറാനിയൻ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐ.എസ്.എൻ.എ (ISNA) റിപ്പോർട്ട് ചെയ്തു. ഇറാനിൽ അടുത്തതായി അധികാരമേൽക്കുന്ന ഏത് നേതാവും തങ്ങളുടെ ഹിറ്റ്‌ലിസ്റ്റിൽ ഉണ്ടാകുമെന്ന ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇറാന്റെ … Continue reading ഇസ്രയേലിന്റെ ഡിമോണ ആണവകേന്ദ്രം തകർക്കുമെന്ന് ഇറാന്റെ ഭീഷണി; പശ്ചിമേഷ്യയിൽ ആണവയുദ്ധഭീതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed