തെക്കൻ ഇറാനിൽ സ്കൂളിന് നേരെ മിസൈൽ പതിച്ച് 36 വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു

തെക്കൻ ഇറാനിൽ സ്കൂളിന് നേരെ മിസൈൽ പതിച്ച് 36 വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു ടെഹ്റാൻ: അമേരിക്ക–ഇസ്രയേൽ–ഇറാൻ സംഘർഷം രൂക്ഷമായതോടെ പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായി. രാവിലെ ഇറാൻ നടത്തിയ ശക്തമായ തിരിച്ചടിക്കുശേഷം അമേരിക്കയും ഇസ്രയേലും സംയുക്തമായി വീണ്ടും ആക്രമണം ആരംഭിച്ചതോടെ മേഖല യുദ്ധഭീതിയിലായി. തെക്കൻ ഇറാനിൽ അമേരിക്ക–ഇസ്രയേൽ സംയുക്ത മിസൈൽ ആക്രമണത്തിൽ 36 വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി അറിയിച്ചു. മിസൈൽ പതിച്ചത് പെൺകുട്ടികളുടെ സ്കൂളിലാണെന്നും മരണസംഖ്യ 36 ആണെന്നും ഇറാൻ സർക്കാർ സ്ഥിരീകരിച്ചു. രാവിലെ നടന്ന … Continue reading തെക്കൻ ഇറാനിൽ സ്കൂളിന് നേരെ മിസൈൽ പതിച്ച് 36 വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു