പശ്ചിമേഷ്യയിൽ സമാധാനം ലക്ഷ്യം, ഇറാൻ ചർച്ചകൾക്ക് തയ്യാർ; സംഘർഷം കുറയ്ക്കാൻ ഒമാന്റെ നിർണ്ണായക ഇടപെടൽ
ഇറാൻ ചർച്ചകൾക്ക് തയ്യാർ; സംഘർഷം കുറയ്ക്കാൻ ഒമാന്റെ ഇടപെടൽ മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങളിൽ ഇറാൻ പൂർണ്ണ സഹകരണം വാഗ്ദാനം ചെയ്തതായി ഒമാൻ അറിയിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദിയും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണാൻ നയതന്ത്രപരമായ ഇടപെടലുകൾ അത്യാവശ്യമാണെന്ന് ഇരുപക്ഷവും വിലയിരുത്തി. ഇറാന്റെ പുതിയ നേതൃത്വം ചർച്ചകൾക്ക് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവരുമായി കൂടിക്കാഴ്ച … Continue reading പശ്ചിമേഷ്യയിൽ സമാധാനം ലക്ഷ്യം, ഇറാൻ ചർച്ചകൾക്ക് തയ്യാർ; സംഘർഷം കുറയ്ക്കാൻ ഒമാന്റെ നിർണ്ണായക ഇടപെടൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed