‘യുഎസ് എണ്ണക്കപ്പൽ ആക്രമിച്ചു’; പേർഷ്യൻ ഗൾഫിൽ തീപിടിത്തമുണ്ടായതായി ഇറാൻ

‘യുഎസ് എണ്ണക്കപ്പൽ ആക്രമിച്ചു’; പേർഷ്യൻ ഗൾഫിൽ തീപിടിത്തമുണ്ടായതായി ഇറാൻ പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ യുഎസ് എണ്ണക്കപ്പലിന് നേരെ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. വടക്കൻ പേർഷ്യൻ ഗൾഫിൽ വ്യാഴാഴ്ച രാവിലെയായിരുന്നു ആക്രമണമെന്നാണ് ഇറാന്റെ സായുധസേനയായ ഐആർജിസി വ്യക്തമാക്കുന്നത്. പേർഷ്യൻ ഗൾഫിൽ യുഎസ് എണ്ണക്കപ്പലിനെ ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി ഇറാന്റെ എലൈറ്റ് സായുധസേനയായ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അവകാശപ്പെട്ടു. വ്യാഴാഴ്ച രാവിലെ വടക്കൻ പേർഷ്യൻ ഗൾഫിൽ തങ്ങളുടെ വ്യോമസേന നടത്തിയ ആക്രമണത്തിലാണ് യുഎസ് കപ്പൽ … Continue reading ‘യുഎസ് എണ്ണക്കപ്പൽ ആക്രമിച്ചു’; പേർഷ്യൻ ഗൾഫിൽ തീപിടിത്തമുണ്ടായതായി ഇറാൻ