ടെഹ്‌റാൻ ഇസ്‌ലാമിക് ആസാദ് സർവകലാശാല ക്യാംപസിൽ അടിവസ്ത്രം മാത്രമിട്ട് യുവതി; ഹിജാബിനെതിരെ പ്രതിഷേധിച്ച് ലോകശ്ര​ദ്ധ നേടിയ യുവതി എവിടെ?

ടെഹ്റാൻ: ഇറാനിൽ ഹിജാബിനെതിരെ പ്രതിഷേധിച്ച് ലോകശ്ര​ദ്ധ നേടിയ യുവതി എവിടെ? അടിവസ്ത്രം മാത്രമിട്ട് ടെഹ്റാനിലെ ഇസ്‌ലാമിക് ആസാദ് സർവകലാശാല ക്യാംപസിൽ പ്രതിഷേധിച്ച യുവതിയെ സുരക്ഷാ ഉദ്യോ​ഗസ്ഥർ പിടികൂടിയെങ്കിലും പിന്നീട് ഇവരെ കുറിച്ചുള്ള ഒരു വിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല.Iran arrests female student who stripped to protest harassment: reports വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് യുവതി എന്നും ഭർത്താവുമായി വേർപിരിഞ്ഞാണ് താമസം എന്നും സർവകലാശാല പ്രതികരിച്ചെങ്കിലും യുവതിയുടെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. യുവതി ജയിലിലാണോ … Continue reading ടെഹ്‌റാൻ ഇസ്‌ലാമിക് ആസാദ് സർവകലാശാല ക്യാംപസിൽ അടിവസ്ത്രം മാത്രമിട്ട് യുവതി; ഹിജാബിനെതിരെ പ്രതിഷേധിച്ച് ലോകശ്ര​ദ്ധ നേടിയ യുവതി എവിടെ?