14–ാം വയസില്‍ വിവാഹം; 18 വയസില്‍ രണ്ട് കുട്ടികളുടെ അമ്മ; ഭർത്താവ് മേലുദ്യോ​ഗസ്ഥനെ സല്യൂട്ട് ചെയ്യുന്നത് കണ്ടപ്പോൾ ആ വീട്ടമ്മ മനസിൽ കുറിച്ചു; എനിക്കും ഐ.പി.എസുകാരിയാവണം; ഒടുവിൽ ആ സ്വപ്നം നേടിയെടുത്തു

തമിഴ്നാട്ടിലെ ദിണ്ടിഗല്ലിലെ ഗ്രാമത്തിലുള്ളൊരു യുവതി 14-ാം വയസില്‍ വിവാഹിതയാകുന്നു, 18-ാം വയസില്‍ രണ്ട് മക്കളുടെ അമ്മയും. ഈയൊരു സാഹചര്യത്തില്‍ നിന്ന് ഒരു സ്ത്രീക്ക് എത്രത്തോളം മുന്നറാനാകും?.IPS should be convenient; Finally achieved that dream ആഗ്രഹങ്ങള്‍ക്ക് കരുത്തുണ്ടെങ്കില്‍ മുന്നില്‍ വഴി ധാരണമുണ്ടെന്നതിന്‍റെ തെളിവാണ് എന്‍. അംബികയുടെ ജീവിത കഥ. വീട്ടമ്മയില്‍ നിന്ന് ഐപിഎസിലേക്ക് ഉയര്‍ന്ന അംബികയുടെ ജീവിതം പ്രതിസന്ധി ഘട്ടത്തില്‍ പ്രചോദനമാണ്. സ്കൂളിൽ പോകേണ്ട പ്രായത്തിൽ വിവാഹം; പതിനെട്ടാം വയസിൽ അമ്മയായി. ഭർത്താവ് മേലുദ്യോ​ഗസ്ഥനെ സല്യൂട്ട് … Continue reading 14–ാം വയസില്‍ വിവാഹം; 18 വയസില്‍ രണ്ട് കുട്ടികളുടെ അമ്മ; ഭർത്താവ് മേലുദ്യോ​ഗസ്ഥനെ സല്യൂട്ട് ചെയ്യുന്നത് കണ്ടപ്പോൾ ആ വീട്ടമ്മ മനസിൽ കുറിച്ചു; എനിക്കും ഐ.പി.എസുകാരിയാവണം; ഒടുവിൽ ആ സ്വപ്നം നേടിയെടുത്തു