ഇരുപത്തിരണ്ടാമത്തെ വയസിൽ ഐപിഎസ്; വെറും അഞ്ച് വർഷത്തെ സർവീസ്; കാമ്യ മിശ്രയുടെ രാജി ചർച്ചയാവുന്നു
പാറ്റ്ന: ഇരുപത്തിരണ്ടാമത്തെ വയസിൽ ഐപിഎസ് സ്വന്തമാക്കി, വെറും അഞ്ച് വർഷത്തെ സർവീസ് പൂർത്തിയാക്കിയതിന് പിന്നാലെ രാജിവെച്ച യുവതിയുടെ വാർത്തയാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. ഒഡിഷ സ്വദേശിനിയായ കാമ്യ മിശ്ര എന്ന ഇരുപത്തെട്ടുകാരിയാണ് ഐപിഎസ് ഉപേക്ഷിച്ച് വാർത്തകളിൽ നിറയുന്നത്. കാമ്യയുടെ രാജിക്കത്ത് രാഷ്ട്രപതി സ്വീകരിച്ചു. യുവതി ഇനി പുതിയ മേഖലയിലേക്ക് കടക്കുകയാണ്. തന്റെ കുടുംബ ബിസിനസ് നോക്കിനടത്താനാണത്രെ യുവതി ഐപിഎസ് ഉപേക്ഷിച്ചത്. ഒഡിഷ സ്വദേശിനിയായ കാമ്യ ചെറിയ പ്രായത്തിൽ തന്നെ പഠന മികവിൽ അധ്യാപകരെ വിസ്മയിപ്പിച്ച മിടുക്കിയായ വിദ്യാർഥിയായിരുന്നു. … Continue reading ഇരുപത്തിരണ്ടാമത്തെ വയസിൽ ഐപിഎസ്; വെറും അഞ്ച് വർഷത്തെ സർവീസ്; കാമ്യ മിശ്രയുടെ രാജി ചർച്ചയാവുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed