സഞ്ജുവിന് പിന്നാലെ മറ്റൊരു മലയാളി താരത്തെ കൂടി നോട്ടമിട്ട് ചെന്നൈ

സഞ്ജുവിന് പിന്നാലെ മറ്റൊരു മലയാളി താരത്തെ കൂടി നോട്ടമിട്ട് ചെന്നൈ ഐപിഎൽ റീട്ടെൻഷൻ ലിസ്റ്റ് പുറത്തുവന്നപ്പോൾ മലയാളി ക്രിക്കറ്റ് ആരാധകർക്ക് ഏറ്റവും നിരാശ നൽകിയ വാർത്തകളിൽ ഒന്നായിരുന്നു യുവ സ്പിന്നർ വിഘ്‌നേഷ് പുത്തൂർ മുംബൈ ഇന്ത്യൻസിൽ നിന്ന് റിലീസ് ചെയ്യപ്പെട്ടത്. കഴിഞ്ഞ സീസണിൽ ലഭിച്ച കുറച്ച് അവസരങ്ങളിൽ തന്നെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും അഞ്ചുതവണ ചാമ്പ്യന്മാരായ മുംബൈ താരത്തെ ഒഴിവാക്കിയിരുന്നു. എന്നാൽ വിഘ്‌നേഷിന്റെ ഐപിഎൽ കരിയറിലെ യഥാർത്ഥ ഉജ്ജ്വല ഘട്ടം ഇപ്പോഴാണ് തുടങ്ങാനിരിക്കുന്നത്. ഡിസംബർ 16-ന് നടക്കുന്ന … Continue reading സഞ്ജുവിന് പിന്നാലെ മറ്റൊരു മലയാളി താരത്തെ കൂടി നോട്ടമിട്ട് ചെന്നൈ