കലാശ പോരാട്ടം മെയ് 30ന്; നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ മെയ് 16ന് തുടങ്ങും
മുംബൈ: വെടിനിർത്തൽ ധാരണയായതോടെ ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ മെയ് 16ന് പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്. ഫൈനൽ മത്സരം മെയ് 30നെന്നും റിപ്പോർട്ടുകൾ പറയുന്നു. ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നീ മൂന്ന് വേദികളിലായിരിക്കും ഇനിയുള്ള മത്സരങ്ങൾ നടക്കുക. ഒരു ദിവസം രണ്ടു മത്സരങ്ങൾ വീതം നടത്തി ലീഗ് റൗണ്ട് പൂർത്തിയാക്കും. ഇതിനെക്കുറിച്ച് ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് രാത്രി ഉണ്ടാകുമെന്നാണ്. ടി20 ലീഗ് പുനരാരംഭിക്കാവുന്ന തീയതി സംബന്ധിച്ച് ഇന്ത്യൻ സർക്കാരിന്റെ അനുമതിക്കായി ബോർഡ് കാത്തിരിക്കുമ്പോൾ … Continue reading കലാശ പോരാട്ടം മെയ് 30ന്; നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ മെയ് 16ന് തുടങ്ങും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed