കപ്പിനും ചുണ്ടിനും ഇടയിൽ ഒറ്റ മത്സരം; പഞ്ചാബിന് പഞ്ച് നൽകി റോയല്‍ ചലഞ്ചേഴ്സിൻ്റെ മാസ് എൻട്രി

മൊഹാലി: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഐ.പി.എൽ ഫൈനലില്‍. ക്വാളിഫയര്‍ -1ൽ കരുത്തരായ പഞ്ചാബ് കിംഗ്സിനെ 8 വിക്കറ്റിന് തകര്‍ത്തെറിഞ്ഞാണ് ആര്‍സിബി ഫൈനലിലെത്തിയത്. അര്‍ധ സെഞ്ച്വറി നേടിയ ഫിൽ സാൾട്ടിന്റെ തകര്‍പ്പൻ പ്രകടനമാണ് ആര്‍സിബിയ്ക്ക് ജയം എളുപ്പമാക്കിയത്. 102 റൺസ് വിജയലക്ഷ്യം 10 ഓവറുകൾ ബാക്കി നിര്‍ത്തി ആര്‍സിബി മറികടന്നു. പവര്‍ പ്ലേയിൽ പോലും ആര്‍സിബി വിജയലക്ഷ്യത്തിലേയ്ക്ക് അതിവേഗം കുതിക്കുന്ന കാഴ്ചയാണ് കാണാനായത്. പക്ഷെ 12 പന്തിൽ 12 റൺസ് നേടിയ വിരാട് കോലിയ്ക്ക് തിളങ്ങാനായില്ല. എന്നാൽ, ഒരറ്റത്ത് … Continue reading കപ്പിനും ചുണ്ടിനും ഇടയിൽ ഒറ്റ മത്സരം; പഞ്ചാബിന് പഞ്ച് നൽകി റോയല്‍ ചലഞ്ചേഴ്സിൻ്റെ മാസ് എൻട്രി