ചെന്നൈ രാജസ്ഥാനെ മറികടക്കുമോ? ആരാണ് അവസാനസ്ഥാനക്കാരെന്ന് ഇന്നറിയാം
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18-ാം സീസണില്‍ അതിദയനീയ പ്രകടനമായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിൻ്റേത്. രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിലും പരാജയം വഴങ്ങിയതോടെ ചെന്നൈ അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തിയിരുന്നു. എന്നാൽ ഗുജറാത്ത് റ്റൈറ്റൻസിനെതിരെ 230 റൺസാണ് ചെന്നൈ അടിച്ചെടുത്തത്. ഇതോടെ ചെന്നൈയ്ക്ക് അവസാന സ്ഥാനത്തുനിന്ന് കരകയറാന്‍ സാധിക്കുമോയെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഗുജറാത്തിനെ പരാജയപ്പെടുത്തിയാൽ ധോണിപ്പടയ്ക്ക് എട്ട് പോയിന്റ് സ്വന്തമാകും. ഒന്‍പതാം സ്ഥാനത്തുള്ള രാജസ്ഥാനും എട്ട് പോയിന്റാണുള്ളത്. നിലവില്‍ രാജസ്ഥാന് -0.549 റണ്‍റേറ്റും ചെന്നൈയുടേത് -1.030 റണ്‍റേറ്റുമാണുള്ളത്. റണ്‍റേറ്റില്‍ … Continue reading ചെന്നൈ രാജസ്ഥാനെ മറികടക്കുമോ? ആരാണ് അവസാനസ്ഥാനക്കാരെന്ന് ഇന്നറിയാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed