കോഴിക്കോട് : താമരശ്ശേരിയിൽ ഐ.ഒ.സി പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് ക്രൂരമായ മര്‍ദനം. ജീപ്പില്‍ ഇന്ധനം നിറക്കാൻ എത്തിയ താമരശ്ശേരി കെടവൂര്‍ സ്വദേശിയാണ് ഇവരെ മര്‍ദിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെയാണ് സംഭവം.IOC petrol pump employees brutally beaten up in Thamarassery ചുങ്കത്തെ ഇന്ത്യൻ ഓയിൽ കോർപറേഷൻ്റെ പെട്രോള്‍ പമ്പിലെത്തിയ യുവാവ് ജീപ്പില്‍ നൂറു രൂപക്കാണ് ഡീസല്‍ നിറക്കാന്‍ ആവശ്യപ്പെട്ടത്. ഡീസൽ അടിച്ച ശേഷം ഗൂഗിള്‍ പേ ചെയ്യാനായി ഇ പോസ് മെഷീനില്‍ നൂറിന് പകരം … Continue reading ജീപ്പിലെത്തിയവർ ആവശ്യപ്പെട്ടത് നൂറു രൂപയുടെ ഡീസൽ; ഇ പോസ് മെഷീനില്‍ തുക സെറ്റ് ചെയ്തപ്പോൾ ഒരു പൂജ്യം കൂടിപ്പോയി; പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് ക്രൂര മര്‍ദനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed