10 ചോദിച്ചു, 2 ലക്ഷവുമായി വന്നു; കൂടെ വിജിലൻസും; ഐ.ഒ.സി ഉന്നതൻ പിടിയിൽ

തിരുവനന്തപുരം: രണ്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡിജിഎം അലക്സ് മാത്യു വിജിലൻസ് പിടിയിലായി.  കൊല്ലം കടക്കലിലെ ഗ്യാസ് എജൻസി ഉടമ മനോജിന്റ് പരാതിയിലാണ് വിജിലൻസ് നടപടി. മനോജിൻ്റെ തിരുവനന്തപുരം കവടിയാറിലെ വീട്ടിൽ നിന്നാണ് അലക്സ് മാത്യു പിടിയിലായത്.  ഉപഭോക്താക്കളെ മറ്റ് ഏജൻസികളിലേക്ക് മാറ്റാതിരിക്കാൻ 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു മനോജിൻ്റെ പരാതി. കൈക്കൂലി പണത്തിലെ ആദ്യ വിഹിതമായ 2 ലക്ഷം രൂപ കൈപ്പറ്റാൻ മനോജിൻ്റെ കവടിയാറിലെ വീട്ടിലെത്തിയപ്പോഴാണ് അറസ്റ്റ്.  മറഞ്ഞുനിന്ന … Continue reading 10 ചോദിച്ചു, 2 ലക്ഷവുമായി വന്നു; കൂടെ വിജിലൻസും; ഐ.ഒ.സി ഉന്നതൻ പിടിയിൽ