ഓസ്ട്രേലിയക്കെതിരെ സൂപ്പര്‍ എട്ട് മത്സരത്തില്‍ ഇന്ത്യന്‍ ടീം പന്തില്‍ കൃത്രിമം കാണിച്ചു എന്ന ആരോപണവുമായി പാകിസ്ഥാന്‍ മുന്‍ നായകന്‍ ഇന്‍സമാം ടീം പന്തില്‍ കൃത്രിമം കാണിച്ചതോടെയാണ് അര്‍ഷ്‌ദീപ് സിംഗിന് റിവേഴ്‌സ് സ്വിങ് ലഭിച്ചതെന്നാണ് ഇൻസമാം പറഞ്ഞത്. ട്വന്‍റി 20 ലോകകപ്പില്‍ ടീം ഇന്ത്യ സെമിഫൈനലിലെത്തിയതിന് പിന്നാലെയാണ് മുൻ പാക് ക്യാപ്റ്റന്റെ ആരോപണം. (Inzamam ul Haq with serious allegations against Indian cricket team) ഇന്സമാമിന്റെ വാക്കുകൾ: ‘അര്‍ഷ്‌ദീപ് സിംഗ് ഇന്നിംഗ്‌സിലെ 15-ാം ഓവര്‍ എറിയുമ്പോള്‍ … Continue reading ‘ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ഇന്ത്യന്‍ ടീം പന്തില്‍ കൃത്രിമം കാണിച്ചു’ ; ഗുരുതര ആരോപണവുമായി മുൻ പാക്ക് ക്യാപ്റ്റൻ ഇൻസമാം ഉള്‍ ഹഖ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed