കട്ടപ്പനയിൽ സെൻട്രൽ ജങ്ഷനിൽ വ്യാപാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കട്ടപ്പന മുളങ്ങാശേരിൽ സാബുവാണ് മരിച്ചത്..കട്ടപ്പന പള്ളിക്കവലയിൽ വെറൈറ്റി ലേഡീസ് സെന്റർ നടത്തുകയായിരുന്നു സാബു. കട്ടപ്പന റൂറൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപത്തുക തിരികെ ലഭിക്കാത്തതാണ് ആത്മഹത്യക്ക് കാരണം എന്ന് സൂചനയുണ്ട്. Investor hangs himself in front of cooperative bank in Kattappana
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed