കട്ടപ്പനയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ തൂങ്ങി മരിച്ച സംഭവം; ഇന്നുച്ചയ്ക്ക് ഒന്നുമുതൽ കോൺഗ്രസ് ഹർത്താൽ: പ്രതിഷേധം കത്തുന്നു: വീഡിയോ

കട്ടപ്പനയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ തൂങ്ങി മരിച്ച സംഭവാതിൽ പ്രതിഷേധം കത്തുന്നു. കട്ടപ്പനയിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നുമുതൽ വൈകിട്ട് അഞ്ചുവരെ കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചു. വിവിധ സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും പ്രതിഷേധം തുടരുകയാണ്. വീഡിയോ കാണാം.