കൊച്ചിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരളയില്‍ ലഭിച്ചത് 1,52,905 കോടിയുടെ നിക്ഷേപ വാഗ്ദാനങ്ങള്‍
കൊച്ചി: കൊച്ചിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരളയില്‍ 1,52,905 കോടിയുടെ നിക്ഷേപ വാഗ്ദാനങ്ങള്‍ ലഭിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍. 374 കമ്പനികള്‍ നിക്ഷേപ വാഗ്ദാനങ്ങള്‍ നടത്തി താല്‍പ്പര്യ പത്രം ഒപ്പിട്ടു എന്നാണ് റിപ്പോർട്ട്. 24 ഐടി കമ്പനികള്‍ നിലവിലുള്ള സംരഭങ്ങള്‍ വികസിപ്പിക്കാനും സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വ്യവസായ മന്ത്രിയുടെ അവകാശവാദം. നിക്ഷേപ സൗഹൃദ ഐക്യ കേരളമായി നാട് മാറിയെന്നും ഇത് നിക്ഷേപകരില്‍ ആത്മവിശ്വാസമുണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു. അദാനി ഗ്രൂപ്പ്, ലുലു ഗ്രൂപ്പ്, ദുബായിലെ ഷറഫ് ഗ്രൂപ്പ്, ആസ്റ്റര്‍ ഗ്രൂപ്പ്, ടാറ്റ് തുടങ്ങിയ … Continue reading കൊച്ചിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരളയില്‍ ലഭിച്ചത് 1,52,905 കോടിയുടെ നിക്ഷേപ വാഗ്ദാനങ്ങള്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed