മയക്കുമരുന്ന് കേസുകളിൽ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണം;രാത്രികാല പോലീസ് പട്രോളിങ് ശക്തമാക്കണം; ഡിജിപി നിർദേശം

തിരുവനന്തപുരം : മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി ചാർജ് ഷീറ്റ് ഉടൻ നൽകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ഡിജിപി നിർദേശിച്ചു.Investigation in drug cases should be completed as soon as possible സംസ്ഥാനത്ത് ഇക്കൊല്ലം ജൂണ്‍ മുതലുള്ള മൂന്നു മാസത്തെ കുറ്റകൃത്യങ്ങളുടെയും തുടര്‍നടപടികളുടെയും അവലോകനം പോലീസ് ആസ്ഥാനത്ത് നടന്നു. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ അധ്യക്ഷതയിലായിരുന്നു അവലോകനം. സ്കൂൾ, കോളേജ് അധികൃതരുമായി സംസാരിച്ച് മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ … Continue reading മയക്കുമരുന്ന് കേസുകളിൽ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണം;രാത്രികാല പോലീസ് പട്രോളിങ് ശക്തമാക്കണം; ഡിജിപി നിർദേശം