ദലിത് യുവതിയെ അന്യായമായി കസ്റ്റഡിയിൽ വെച്ച് മാനസികമായി പീഡിപ്പിച്ച സംഭവം; ഇന്ന് അന്വേഷണം തുടങ്ങും

തിരുവനന്തപുരം: ദലിത് യുവതിയെ അന്യായമായി കസ്റ്റഡിയിൽ വെച്ച് മാനസികമായി പീഡിപ്പിച്ച കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് അന്വേഷണം തുടങ്ങും. പേരൂർക്കട പൊലീസ് സ്റ്റേഷനിലാണ് ദലിത് യുവതി ബിന്ദുവിനെ അന്യായമായി മണിക്കൂറുകളോളം കസ്റ്റഡിയിൽ വച്ച് മാനസികമായി പീഡിപ്പിച്ച സംഭവം ഉണ്ടായത്. പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി വിദ്യാധരൻ്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് നെടുമങ്ങാട് എത്തി ബിന്ദുവി​ൽ നിന്ന് മൊഴിയെടുക്കും. രാവിലെ 9 മണിയോടെയാവും അന്വേഷണസംഘം നെടുമങ്ങാട് എത്തുന്നത്. ഇതിനു പിന്നാലെ ബിന്ദുവിനെതിരെ മോഷണ പരാതി നൽകിയ വീട്ടുടമയിൽ … Continue reading ദലിത് യുവതിയെ അന്യായമായി കസ്റ്റഡിയിൽ വെച്ച് മാനസികമായി പീഡിപ്പിച്ച സംഭവം; ഇന്ന് അന്വേഷണം തുടങ്ങും