അടിച്ച് പൂസായി പോലീസ് ജീപ്പ് ഓടിച്ച ഡിവൈ.എസ്.പിക്കെതിരെ അന്വേഷണം

ആലപ്പുഴ: മദ്യപിച്ച് അപകടകരമായി ഔദ്യോഗിക വാഹനം ഓടിച്ച സ്റ്റേറ്റ് ക്രൈം റെക്കാഡ്സ് ഡിവൈ.എസ്.പിക്കെതിരെ അന്വേഷണം. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല. ജില്ലാ പൊലീസ് മേധാവി മോഹനചന്ദ്രൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ അന്വേഷണ ഉത്തരവ് ലഭ്യമായിട്ടില്ലെന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അറിയിച്ചു. ഞായറാഴ്ച രാത്രി അരൂർ പൊലീസാണ് ചന്തിരൂരിൽ വച്ച് സ്​റ്റേ​റ്റ് ക്രൈം റെക്കാഡ്‌സ് ബ്യൂറോ ഡിവൈ.എസ്.പി അനിൽകുമാറി​നെ അറസ്റ്റു ചെയ്തത്. കേസ് രജി​സ്റ്റർ ചെയ്തശേഷം ജാമ്യത്തി​ൽ വി​ട്ടയക്കുകയായിരുന്നു. മനുഷ്യജീവന് ആപത്ത് വരുംരീതിയിലും അമി​ത വേഗത്തി​ലും വാഹനം … Continue reading അടിച്ച് പൂസായി പോലീസ് ജീപ്പ് ഓടിച്ച ഡിവൈ.എസ്.പിക്കെതിരെ അന്വേഷണം