ജാമ്യത്തിലിറങ്ങിയ പ്രതികളുടെ സ്വകാര്യ ജീവിതത്തിലേക്ക് അന്വേഷണ ഏജൻസിക്ക് എത്തിനോക്കാനാകില്ല: സുപ്രീം കോടതി

ജാമ്യത്തിലിറങ്ങിയ പ്രതികളുടെ സ്വകാര്യ ജീവിതത്തിലേക്ക് അന്വേഷണ ഏജൻസിക്ക് എത്തിനോക്കാനാകില്ലെന്നു സുപ്രീം കോടതി. ആർട്ടിക്കിൾ 21 പ്രകാരം പ്രതിക്ക് ഉറപ്പുനൽകുന്ന എല്ലാ അവകാശങ്ങളും നഷ്ടപ്പെടുത്താൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. (Investigating agency cannot pry into private life of bailed accused: Supreme Court) മയക്കുമരുന്ന് കേസിൽ നൈജീരിയൻ പൗരൻ ഫ്രാങ്ക് വിറ്റസിന്റെ നീക്കങ്ങൾ അറിയാൻ ഗൂഗിൾ മാപ്പ് ഉപയോഗിക്കുന്നതിനെ എത്തിതുകൊണ്ടാണ് കോടതിയുടെ നീക്കം. ജാമ്യ വ്യവസ്ഥ നീക്കം ചെയ്ത ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ഉജ്ജൽ … Continue reading ജാമ്യത്തിലിറങ്ങിയ പ്രതികളുടെ സ്വകാര്യ ജീവിതത്തിലേക്ക് അന്വേഷണ ഏജൻസിക്ക് എത്തിനോക്കാനാകില്ല: സുപ്രീം കോടതി