ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്‍റ്; നടപടി യുദ്ധക്കുറ്റങ്ങളുടെ പേരിൽ

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു. ഇസ്രയേല്‍–ഹമാസ് യുദ്ധത്തിലെ മനുഷ്യാവകാശ ലംഘനങ്ങളും യുദ്ധക്കുറ്റങ്ങളും അടിസ്ഥാനമാക്കിയുള്ള നടപടിയാണ് ഇത്. International Criminal Court issues arrest warrant for Israeli Prime Minister Benjamin Netanyahu നെതന്യാഹുവിന് പുറമെ, ഇസ്രയേല്‍ മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്‍റിനും ഹമാസ് മിലിറ്ററി കമാന്‍ഡര്‍ മുഹമ്മദ് ദെയ്ഫിനും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ജൂലൈയില്‍ ഗാസയില്‍ നടന്ന വ്യോമാക്രമണത്തില്‍ ദെയ്ഫ് കൊല്ലപ്പെട്ടതായി ഇസ്രയേല്‍ പറയുന്നു. മൂന്ന് പേരുടെയും … Continue reading ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്‍റ്; നടപടി യുദ്ധക്കുറ്റങ്ങളുടെ പേരിൽ