ഇന്റർനാഷനൽ ബുക്കർ പ്രൈസ് വീണ്ടും ഇന്ത്യയിലേക്ക്. കന്നഡ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ബാനു മുഷ്താഖ് ആണ് അവാർഡിന് അർഹയായത്. ദക്ഷിണേന്ത്യയിലെ സ്ത്രീകളുടെ ദൈനംദിന ജീവിതത്തെയും പോരാട്ടങ്ങളെയും വിവരിക്കുന്ന 12 ചെറുകഥകളുടെ സമാഹാരമായ ‘ഹാർട്ട് ലാംപി’നാണ് ബാനു മുഷ്താഖ് പുരസ്കാരത്തിന് അര്‍ഹയായത്. ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച സോൾവായ് ബാലിന്റെ ‘ഓൺ ദ് കാൽക്കുലേഷൻ ഓഫ് വോള്യം വൺ’, വിൻസന്റ് ദി ലക്വയുടെ ‘സ്മോൾ ബോട്ട്’, ഹിരോമി കവകാമിയുടെ ‘അണ്ടർ ദി ഐ ഓഫ് ദ് ബിഗ് ബേഡ്’, വിൻ സെൻസോ … Continue reading ഇന്റർനാഷനൽ ബുക്കർ പ്രൈസ് വീണ്ടും ഇന്ത്യയിലേക്ക്; ബാനു മുഷ്താഖിന്റെ ഹാര്‍ട്ട് ലാംപ് പുരസ്കാരം നേടിയത് വമ്പന്മാരെ പിന്തള്ളി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed