നാഗ്പൂരിലെ എയിംസില്‍ ഇന്റേണ്‍ മരിച്ച നിലയില്‍

നാഗ്പൂരിലെ എയിംസില്‍ ഇന്റേണ്‍ മരിച്ച നിലയില്‍ നാഗ്പൂര്‍: ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ഇന്റേണ്‍ മരിച്ച നിലയില്‍ കണ്ടെത്തി. എയിംസിലെ ഹോസ്റ്റല്‍ മുറിയിലെ കുളിമുറിയിലാണ് 22കാരനായ സങ്കെത് പണ്ഡിത്രാവോ ദബാഡെയെ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി സുഹൃത്തുക്കള്‍ ഇയാളെ കണ്ടിട്ടുണ്ടെന്നും പിറ്റേന്ന് മുറിയില്‍ നിന്ന് പുറത്ത് വരാത്തത് കണ്ടപ്പോള്‍ സംശയം തോന്നുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. തുടര്‍ അന്വേഷണത്തിന് ദബാഡേയുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിട്ടുണ്ട്. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ഹോസ്റ്റല്‍ … Continue reading നാഗ്പൂരിലെ എയിംസില്‍ ഇന്റേണ്‍ മരിച്ച നിലയില്‍