ബാങ്കിൽ നിക്ഷേപിക്കാനെത്തിച്ച പണം എണ്ണിയെടുക്കാൻ അമിത കൗണ്ടിങ് ചാർബ് ഈടാക്കിയതിൽ ഉപഭോക്തൃ കോടതിയുടെ ഇടപെടൽ. INTERFERENCE OF CONSUMER COURT IN CHARGE OF EXCESSIVE COUNTING CHARGE നിയമവിരുദ്ധമായി 50 രൂപ അധികം ഈടാക്കിയ ബാങ്ക്, നഷ്ടപരിഹാരമായി 3,000/- രൂപയും കോടതി ചെലവിനത്തിൽ 5,000 രൂപയും അധികമായി ഈടാക്കിയ 50 രൂപയും സഹിതം 8050 രൂപ ഉപഭോക്താവിന് നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കോടതി ഫെഡറൽ ബാങ്കിന് നിർദ്ദേശം നൽകി. എറണാകുളം അങ്കമാലി സ്വദേശി ഇ.എ.ബേബിയുടെ … Continue reading 20 രൂപയുടെ നൂറ് നോട്ടുകൾ അടങ്ങിയ 10 ബണ്ടിൽ… നോട്ടെണ്ണാൻ നൂറു രൂപ വേണമെന്ന് പെരുമ്പാവൂരിലെ ഫെഡറൽ ബാങ്ക്; അങ്കമാലിക്കാരന് നഷ്ടപരിഹാരം നൽകണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed