പവൻ കല്യാണിന് Z+ കാറ്റഗറി സുരക്ഷ ഒരുക്കണമെന്ന് ജനസേന;ജാഗ്രത പാലിക്കണമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

അമരാവതി: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ജീവന് ഭീഷണിയുള്ളതായി ഇന്റലിജൻസ് റിപ്പോർട്ട്. യോഗങ്ങളിലും ആൾക്കുട്ടത്തിനിടയിലും ഇറങ്ങുമ്പോൾ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം.Intelligence report that Andhra Pradesh Deputy Chief Minister Pawan Kalyan’s life is threatened ഇന്നലെയാണ് പവൻ കല്യാണിനെതിരെയുള്ള ഭീഷണി സന്ദേശങ്ങൾ വിവിധ അജ്ഞാത ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെട്ടത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് പൊലീസിന് ഇന്റലിജൻസ് നിർദേശം നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഭീഷണി ഉയർന്നതോടെ പവൻ കല്യാണിന് പൊലീസ് … Continue reading പവൻ കല്യാണിന് Z+ കാറ്റഗറി സുരക്ഷ ഒരുക്കണമെന്ന് ജനസേന;ജാഗ്രത പാലിക്കണമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്