മൂന്നാമങ്കത്തിന് ബാല്യമുണ്ടോ…? ജനമനസ്സറിയാൻ സമഗ്ര സർവേയുമായി രഹസ്യാന്വേഷണ വിഭാഗം
ജനമനസ്സറിയാൻ സമഗ്ര സർവേയുമായി രഹസ്യാന്വേഷണ വിഭാഗം കണ്ണൂർ: കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ മൂന്നാം വരവിന് സാധ്യതയുണ്ടോയെന്ന് മനസ്സിലാക്കുന്നതിന് സംസ്ഥാന പോലീസ് രഹസ്യാന്വേഷണ വിഭാഗം സമഗ്ര സർവേ ആരംഭിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ മുൻനിർത്തിയുള്ള ഈ നീക്കം, ഭരണസമിതി ജനങ്ങളിലെ സ്വാധീനം എത്രത്തോളം നിലനിൽക്കുന്നുവെന്നതും കഴിഞ്ഞ കാലത്ത് പ്രഖ്യാപിച്ച ജനക്ഷേമ പദ്ധതികൾ വോട്ടിലേക്ക് മാറുമോയെന്നതും വിലയിരുത്തുക എന്നതുമാണ് ലക്ഷ്യമിടുന്നത്. സർവേയിൽ പ്രധാനമായും പെൻഷൻ 2000 രൂപയായി ഉയർത്തിയതുള്‍പ്പെടെയുള്ള സാമൂഹ്യക്ഷേമപദ്ധതികൾ പൊതുജനങ്ങളിൽ എങ്ങനെ സ്വീകരിക്കപ്പെട്ടു എന്ന കാര്യമാണ് പരിശോധിക്കുന്നത്. ജനക്ഷേമതത്വം … Continue reading മൂന്നാമങ്കത്തിന് ബാല്യമുണ്ടോ…? ജനമനസ്സറിയാൻ സമഗ്ര സർവേയുമായി രഹസ്യാന്വേഷണ വിഭാഗം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed