സോജൻ സത്യസന്ധൻ; തടഞ്ഞുവെയ്ക്കാനാവില്ല… ഇനി സർക്കാരിന് തീരുമാനിക്കാം

വാളയാർ കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു എംജെ സോജന്‍ പാലക്കാട്: വാളയാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ എം ജെ സോജന് സത്യസന്ധതാ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള തീരുമാനം ശരിവെച്ച് ഹൈക്കോടതി. പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ അപ്പീൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തള്ളി. ചീഫ് ജസ്റ്റിസ് നിതിന്‍ ജംദര്‍, ജസ്റ്റിസ് എസ് മനു എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്.(Integrity certificate of MJ Sojan, Appeal dismissed) സത്യസന്ധതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും … Continue reading സോജൻ സത്യസന്ധൻ; തടഞ്ഞുവെയ്ക്കാനാവില്ല… ഇനി സർക്കാരിന് തീരുമാനിക്കാം