ഐറിഷ് ബാങ്കുകളിൽ വൻ മാറ്റം: 10 സെക്കൻഡിനുള്ളിൽ പണം കൈമാറാനാകുന്ന ഇൻസ്റ്റന്റ് പേയ്‌മെന്റ് സംവിധാനം വരുന്നു ..!

ഐറിഷ് ബാങ്കുകളിൽ ഇൻസ്റ്റന്റ് പേയ്‌മെന്റ് സംവിധാനം വരുന്നു ഡബ്ലിൻ: യൂറോ സോണിലുടനീളം ബാങ്കിംഗ് മേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമായി. അയർലണ്ടിൽ ഈ മാസം മുതൽ സെപ (SEPA) ഇൻസ്റ്റന്റ് പേയ്‌മെന്റ് സംവിധാനവും വെരിഫിക്കേഷൻ ഓഫ് പേയീ (VoP) സംവിധാനവും ആരംഭിച്ചു. ഇതോടെ ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും പണം അയയ്‌ക്കാനും സ്വീകരിക്കാനുമുള്ള പ്രക്രിയ മാത്രം 10 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും. യൂറോപ്പിലുടനീളം ജനുവരിയോടെ പൂർണ്ണ പ്രാബല്യത്തിൽ യൂറോപ്പിലെ എല്ലാ യൂറോ സോൺ രാജ്യങ്ങളിലും ജനുവരി 2026 മുതൽ ഇൻസ്റ്റന്റ് പേയ്‌മെന്റ് … Continue reading ഐറിഷ് ബാങ്കുകളിൽ വൻ മാറ്റം: 10 സെക്കൻഡിനുള്ളിൽ പണം കൈമാറാനാകുന്ന ഇൻസ്റ്റന്റ് പേയ്‌മെന്റ് സംവിധാനം വരുന്നു ..!