വിവാഹവാഗ്ദാനം നൽകി പീഡനം; പ്രമുഖ ഇൻസ്റ്റഗ്രാം വ്ളോഗർ യദു ഗിരീഷ് അറസ്റ്റിൽ
തൃശൂർ:ഇൻസ്റ്റഗ്രാമിൽ ആയിരക്കണക്കിന് ഫോളോവേഴ്‌സുള്ള വ്ളോഗർ എന്ന ലേബലിലാണ് തൃശൂർ സ്വദേശിയായ യദു ഗിരീഷ് (38) ഇരകളെ കണ്ടെത്തിയിരുന്നത്. സോഷ്യൽ മീഡിയയിലെ തന്റെ പ്രശസ്തിയും സ്വാധീനവും ഉപയോഗിച്ച് യുവതികളുമായി ആദ്യം സൗഹൃദം സ്ഥാപിക്കുകയാണ് ഇയാളുടെ രീതി. ഈ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹവാഗ്ദാനത്തിലേക്കും വളർത്തും. വിവാഹം കഴിക്കാമെന്ന ഉറച്ച വിശ്വാസം നൽകിയ ശേഷം യുവതികളെ വിവിധ സ്ഥലങ്ങളിൽ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു ഇയാൾ ചെയ്തുവന്നതെന്ന് പോലീസ് പറയുന്നു. രഹസ്യ ദൃശ്യങ്ങൾ പകർത്തി ക്രൂരമായ ബ്ലാക്ക്‌മെയിലിംഗ്; പീഡനത്തിന് പിന്നാലെ യുവതികളിൽ നിന്ന് … Continue reading വിവാഹവാഗ്ദാനം നൽകി പീഡനം; പ്രമുഖ ഇൻസ്റ്റഗ്രാം വ്ളോഗർ യദു ഗിരീഷ് അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed