ഓടുന്ന ട്രെയിനിന്റെ വാതിൽപ്പടിയിൽ ഡാൻസ് കളിക്കുന്ന റീൽസ്; വിവാദമായതിനു പിന്നാലെ മാപ്പ് പറച്ചിൽ
തീരുവനന്തപുരം: ഓടുന്ന ട്രെയിനിന്റെ വാതിൽപ്പടിയിൽ നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവെച്ച് യുവതി. റീൽസ് വിവാദമായതിനു പിന്നാലെ മാപ്പ് അപേക്ഷയും നടത്തി. നാഗർകോവിൽ സ്വദേശി ഷക്കീല ബാനു ആണ് ക്ഷമാപണം നടത്തിയത്. അപകടകരമായി ഷക്കീല ചിത്രീകരിച്ച റീൽസ് കേരളത്തിലടക്കം വലിയ ചർച്ചയായിരുന്നു. എന്നാൽ റീൽസ് ഇത്രയും ചർച്ചയാകുമെന്നും കരുതിയില്ലെന്നും തമാശയ്ക്ക് ചെയ്തതാണെന്നും ഷക്കീല പറഞ്ഞു. തെറ്റാണെന്ന് അറിഞ്ഞിരുന്നില്ല. ആരും വിഡിയോ അനുകരിക്കരുതെന്ന് അപേക്ഷിക്കുന്നതായും യുവതി പറഞ്ഞു. നാമക്കൽ – നാഗർകോവിൽ ട്രെയിനിന്റെ വാതിൽപ്പടിയിൽ ഇറങ്ങി നിന്നാണ് ഷക്കീല ബാനു … Continue reading ഓടുന്ന ട്രെയിനിന്റെ വാതിൽപ്പടിയിൽ ഡാൻസ് കളിക്കുന്ന റീൽസ്; വിവാദമായതിനു പിന്നാലെ മാപ്പ് പറച്ചിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed