ബന്ധുവീട്ടിൽനിന്നും 10 പവൻ, സുഹൃത്തിന്റെ വീട്ടിൽനിന്നും 7 പവൻ; മോഷണക്കേസിൽ ഇൻസ്റ്റാഗ്രാം താരം മുബീന അറസ്റ്റിൽ

മോഷണക്കേസിൽ ഇൻസ്റ്റഗ്രാം താരം മുബീന പിടിയിൽ. ബന്ധുവീടുകളിൽ നിന്ന് 17 പവനോളം സ്വർണ്ണം മോഷ്ടിച്ച സംഭവത്തിലാണ് ഇവർ അറസ്റ്റിലായത്. Instagram star Mubeena arrested in theft case ഇക്കഴിഞ്ഞ സെപ്റ്റംബർ 30നാണ് മുബീന ബന്ധുവീട്ടിൽ മോഷണം നടത്തിയത്. പത്ത് പവനോളം സ്വർണ്ണമാണ് ഈ വീട്ടിൽ നിന്നും കവർന്നത്. വീട്ടിൽ ആളുകൾ ഇല്ലാതിരുന്ന തക്കം നോക്കി എത്തി ലോക്കർ തുറന്നാണ് മുബീന സ്വർണ്ണം മോഷ്ടിച്ചത്. മോഷണം കണ്ടെത്തിയതിനെത്തുടർന്ന് ബന്ധു വീട്ടുകാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷ്ടിച്ചത് മുബീനയാണെന്ന് … Continue reading ബന്ധുവീട്ടിൽനിന്നും 10 പവൻ, സുഹൃത്തിന്റെ വീട്ടിൽനിന്നും 7 പവൻ; മോഷണക്കേസിൽ ഇൻസ്റ്റാഗ്രാം താരം മുബീന അറസ്റ്റിൽ