കണ്ട റീൽസുകൾ വീണ്ടും കാണാം! പുതിയ ഫീച്ചർ എത്തി

കണ്ട റീൽസുകൾ വീണ്ടും കാണാം! പുതിയ ഫീച്ചർ എത്തി ഇൻസ്റ്റാഗ്രാമിൽ നിങ്ങൾ മുമ്പ് കണ്ട റീൽസ് വീണ്ടും കണ്ടെത്താൻ ബുദ്ധിമുട്ടുന്നുണ്ടോ? ഇനി അതിന് പരിഹാരമായി എത്തിയിരിക്കുകയാണ് ഒരു പുതിയ ഫീച്ചർ — ‘Watch History’. യൂട്യൂബ്, ഫേസ്ബുക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ കാണുന്ന വാച്ച് ഹിസ്റ്ററിയുടെ സമാനമായ സംവിധാനമാണിത്. ഈ ഫീച്ചർ ഉപയോഗിച്ച് നിങ്ങൾ കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ കണ്ട എല്ലാ റീൽസുകളും വളരെ എളുപ്പത്തിൽ തിരിച്ചുനോക്കാനും വീണ്ടും ആസ്വദിക്കാനും കഴിയും. മുമ്പ്, ഒരു റീൽ വീണ്ടും കാണണമെങ്കിൽ, … Continue reading കണ്ട റീൽസുകൾ വീണ്ടും കാണാം! പുതിയ ഫീച്ചർ എത്തി