കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊല: ഗൂഗിൾ ലോഗ് ഔട്ട് ചെയ്തു, പക്ഷെ ഇൻസ്റ്റഗ്രാമിനോടുള്ള ഭ്രമം അമിതിനെ കുടുക്കി; പോലീസ് നടത്തിയ നീക്കം ഇങ്ങനെ:

കോട്ടയത്തെ നടുക്കിയ തിരുവാതുക്കൽ ഇരട്ടക്കൊല കേസിലെ പ്രതി അമിതിനെ കുടുക്കിയത് ഇൻസ്റ്റഗ്രാമിനോടുള്ള ആരാധന. ഗൂഗിൾ അക്കൗണ്ട് ലോഗൗട്ട് ചെയ്യാനുള്ള അമിതിന്റെ ശ്രമം പാളിയതോടെയാണ് പോലീസ് പിടിമുറുക്കിയത് . ഫോണിലെ ഗൂഗിൾ അക്കൗണ്ട് ട്രാക്ക് ചെയ്ത് പൊലീസ് തന്നെ കണ്ടെത്താതിരിക്കാൻ അമിത് ശ്രമിച്ചിരുന്നു. സ്വന്തം ഫോണിലെ ഇന്റർനെറ്റ് ഉപയോഗിക്കാതെ സുഹൃത്തിന്റെ വൈഫൈ ഉപയോഗിച്ച് ഗൂഗിൾ അക്കൗണ്ട് ഫോണിൽനിന്നു ഡീ ആക്ടിവേറ്റ് ചെയ്തു. എന്നാൽ, ഇൻസ്റ്റഗ്രാം തുറക്കാനുള്ള ശ്രമമാണ് പൊലീസിനെ പ്രതിയുടെ ഫോൺ ലൊക്കേഷൻ കണ്ടെത്താൻ സഹായിച്ചത്. ഗൂഗിൾ ലോഗ് … Continue reading കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊല: ഗൂഗിൾ ലോഗ് ഔട്ട് ചെയ്തു, പക്ഷെ ഇൻസ്റ്റഗ്രാമിനോടുള്ള ഭ്രമം അമിതിനെ കുടുക്കി; പോലീസ് നടത്തിയ നീക്കം ഇങ്ങനെ: