എങ്ങനെ കഴിക്കും ഇത് ? ഇടുക്കി, കട്ടപ്പന നഗരത്തിലെ ഹോട്ടലുകളിൽ പരിശോധന; പഴകിയ ഭക്ഷണം പിടികൂടി
ഇടുക്കിയിലെ വാണിജ്യ നഗരമായ കട്ടപ്പനയിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. Inspection of hotels in Kattappana city, Idukki and stale food Caught പഴകിയ ബിരിയാണി , കറികൾ, ചെറുകടികൾ എന്നിവയും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുമാണ് പിടിച്ചെടുത്തത്. എന്നാൽ പിടിച്ചെടുത്ത ഹോട്ടലുകളുടെ പേര് ഇതുവരെ പുറത്തു വിട്ടിട്ടില്ല.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed