ഇടുക്കിയിൽ വെട്ടുകിളി ഭീതി പരത്തി ഏലത്തോട്ടങ്ങളിൽ പ്രാണി; ഒടുവിൽ തിരിച്ചറിഞ്ഞപ്പോൾ ചിരിപടർത്തി…!

ഇടുക്കിയിൽ ഭീതി പരത്തി ഏലത്തോട്ടങ്ങളിൽ പ്രാണി ഇടുക്കിയിൽ വെട്ടുകിളികൾ എന്ന് കർഷകർ ഭയന്ന പ്രാണിയെ ഒടുവിൽ തിരിച്ചറിഞ്ഞു. തോട്ടങ്ങളിൽ വ്യാപകമായി കാണുന്ന ആ ഇത്തിരിക്കുഞ്ഞൻ വെട്ടുക്കിളിയല്ല, പുള്ളി പുൽച്ചാടികളാണ്. ഇവ ഇലകളിൽ ഇരുന്ന് നീര് കുടിക്കാറുണ്ടെങ്കിലും ഏലത്തെ നശിപ്പിക്കും വിധം കാര്യമായ കേടുപാടുകൾ ഉണ്ടാക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്. തൂവൽ, മാവടി, മഞ്ഞപ്പാറ, ഈട്ടിത്തോപ്പ് എന്നിവിടങ്ങളിലാണ് വ്യാപകമായി ഇവയുടെ സാന്നിധ്യം കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു മാസമായി ചെറിയ തോതിൽ ഇവയെ കാണാറുണ്ടായിരുന്നെങ്കിൽ, അടുത്തിടെ ഇവയുടെ എണ്ണം ക്രമാതീതമായി പെരുകുന്നത് … Continue reading ഇടുക്കിയിൽ വെട്ടുകിളി ഭീതി പരത്തി ഏലത്തോട്ടങ്ങളിൽ പ്രാണി; ഒടുവിൽ തിരിച്ചറിഞ്ഞപ്പോൾ ചിരിപടർത്തി…!