വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ അറിയുന്നതിനും കാണുന്നതിനുമായി സൈനികരുമായി നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ്. കബ്രാ ( ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ്) വിഴിഞ്ഞത്തെത്തി. കൊച്ചിയിൽ നിന്ന് പുറപ്പെട്ട കപ്പൽ വ്യാഴാഴ്ച വൈകിട്ടോടെയാണ് കേരളാ മാരിടൈം ബോർഡിന്റെ വാർഫിൽ അടുപ്പിച്ചത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ സാങ്കേതിക സൗകര്യങ്ങൾ, ചരക്കുനീക്കം എന്നിവ കാണുന്നതിനും കടൽ സുരക്ഷയടക്കമുളളവ എങ്ങനെയാണെന്നുമുളളവ അറിയുന്നതിനുമാണ് സൈനിക സംഘമെത്തിയത്. 41 നാവികരും നാല് ഉദ്യോഗസ്ഥരും ഒരു സിവിലയനുമടക്കം 46 പേരാണ് കപ്പലിലുളളത്. വ്യാഴാഴ്ച … Continue reading വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര