“റോഡിൽ നിന്നാണോടാ കാര്യം പറയുന്നത്”…? പത്തനംതിട്ടയിൽ റോഡരികിൽ വാഹനം നിർത്തി വഴി പറഞ്ഞുകൊടുത്ത യുവാവിനെ ക്രൂരമായി ആക്രമിച്ച് ഇന്നോവക്കാരൻ

റോഡരികിൽ വാഹനംനിർത്തി വഴി പറഞ്ഞുകൊടുത്ത യുവാവിനെ ക്രൂരമായി ആക്രമിച്ച് ഇന്നോവക്കാരൻ കൊടുമൺ ∙ പത്തനംതിട്ട ജില്ലയിൽ റോഡരികിൽ വഴി പറഞ്ഞുകൊടുത്ത് നിൽക്കുകയായിരുന്ന ചെറുപ്പക്കാരനെ ക്രൂരമായി മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുമൺ ഇടത്തിട്ട സ്വദേശിയായ മണ്ണിൽവടക്കേതിൽ വീട്ടിൽ മിഥുൻ എം.എസ്. (38) എന്നയാളെയാണ് കൊടുമൺ പൊലീസ് പിടികൂടിയത്. ചന്ദനപ്പള്ളി ഭാഗത്തുനിന്ന് വന്ന കാർ യാത്രികന് കൊടുമൺ ഭാഗത്തേക്ക് പോകാനുള്ള വഴി പറഞ്ഞുകൊടുക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ഇടത്തിട്ട എന്ന സ്ഥലത്ത് റോഡരികിൽ നിർത്തിയിരുന്ന … Continue reading “റോഡിൽ നിന്നാണോടാ കാര്യം പറയുന്നത്”…? പത്തനംതിട്ടയിൽ റോഡരികിൽ വാഹനം നിർത്തി വഴി പറഞ്ഞുകൊടുത്ത യുവാവിനെ ക്രൂരമായി ആക്രമിച്ച് ഇന്നോവക്കാരൻ