ആശങ്കകൾക്കും അഭ്യൂഹങ്ങൾക്കും വിട, അങ്കമാലി കുണ്ടന്നൂർ ബൈപാസ് സ്ഥലമേറ്റെടുപ്പിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി; 47 കിലോമീ​റ്റർ ദൈർഘ്യമുള്ള ഹൈവെ; 25 വില്ലേജുകളിലൂടെ കടന്നുപോകും

കോലഞ്ചേരി: അങ്കമാലി കുണ്ടന്നൂർ ബൈപാസ് സ്ഥലമേറ്റെടുപ്പിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി. മുന്നോടിയായി കേന്ദ്ര സർക്കാർ മൂന്ന് എ വിജ്ഞാപനം ആഗസ്റ്റ് 29 ന് പുറപ്പെടുവിച്ചിരുന്നു.Initial steps for Angamali Kundanur Bypass site acquisition have started പരാതിയുള്ളവർ 29 ദിവസത്തിനകം ദേശീയ പാത അതോറിട്ടിക്ക് നൽകണമെന്നാണ് ചട്ടം. 2018 ൽ തയ്യാറാക്കിയ അലൈൻമെന്റ് അനുസരിച്ചാണ് വിജ്ഞാപനം. ഇതനുസരിച്ച് 290.058 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. പരാതികൾ പരിഹരിച്ച ശേഷം വീണ്ടും സർവേ നടത്തി കല്ലിട്ട് തിരിക്കും. നിലവിലുള്ള … Continue reading ആശങ്കകൾക്കും അഭ്യൂഹങ്ങൾക്കും വിട, അങ്കമാലി കുണ്ടന്നൂർ ബൈപാസ് സ്ഥലമേറ്റെടുപ്പിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി; 47 കിലോമീ​റ്റർ ദൈർഘ്യമുള്ള ഹൈവെ; 25 വില്ലേജുകളിലൂടെ കടന്നുപോകും