പ്രമേഹ രോഗികൾക്ക് ആശ്വാസ വാർത്ത; ഇൻസുലിൻ കുത്തിവയ്ക്കുന്നതോർത്ത് ഇനി വിഷമിക്കണ്ട; ശ്വസിക്കുന്ന ഇൻസുലിൻ ഇന്ത്യയിലേക്ക്

തിരുവനന്തപുരം : ഇൻസുലിൻ കുത്തിവയ്ക്കുന്നതോർത്ത് ഇനി വിഷമിക്കണ്ട. സിറിഞ്ചും നീഡിലും ഇനി ഉപേക്ഷിക്കാം. കുട്ടികൾക്കും മുതിർന്നവർക്കും വായിലൂടെ ഇൻസുലിൻ ശ്വസിച്ചാൽ മതി. അതിനുള്ള ഇൻഹേലർ ഈ വർഷം തന്നെ ആശുപത്രികളിലും മെഡിക്കൽ സ്റ്റോറുകളിലും ലഭ്യമാകുമെന്നാണ് റിപ്പോർട്ട് അമേരിക്കയിലെ മാൻകൈൻഡ് കോർപ്പറേഷൻ വികസിപ്പിച്ച ഇൻസുലിൻ ഇൻഹേലർ അഫ്രെസ്സയ്ക്ക് ഇന്ത്യയിലും ഉപയോഗത്തിന് അനുമതിയായി. മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിപ്ലയാണ് ഇൻഹേലർ ഇന്ത്യയിൽ നിർമ്മിക്കുന്നതും വില്പന നടത്തുന്നതും. എന്നാൽ വില പുറത്തുവിട്ടിട്ടില്ല. അമേരിക്കയിൽ 2014ലാണ് അംഗീകാരം ലഭിച്ചത്. മൂന്നു യൂണിറ്റ് കുത്തിവയ്പ് … Continue reading പ്രമേഹ രോഗികൾക്ക് ആശ്വാസ വാർത്ത; ഇൻസുലിൻ കുത്തിവയ്ക്കുന്നതോർത്ത് ഇനി വിഷമിക്കണ്ട; ശ്വസിക്കുന്ന ഇൻസുലിൻ ഇന്ത്യയിലേക്ക്