മരുന്നുവില കുത്തനെ ഉയർത്താൻ വിവരക്കുത്തക നിയമം വരുന്നു….! പൂർണ്ണ വിവരങ്ങൾ

വിവരക്കുത്തക നിയമം എന്ന പേരിൽ വൻകിട മരുന്ന് കമ്പനികൾക്ക് അനുകൂലമായി മാറ്റുന്ന നിയമങ്ങൾ ജനറിക് മരുന്നുകളുടെ വില കുത്തനെ ഉയർത്തുമെന്ന് റിപ്പോർട്ട്. ലോക വ്യാപാര സംഘടനയുടെ നിർദേശപ്രകാരം 2005 ജനുവരി ഒന്നുമുതൽ നടപ്പാക്കുന്ന പേറ്റന്റ് നിയമത്തിലാണ് വിദേശ വൻകിട മരുന്ന് കമ്പനികൾക്ക് അനുകൂലമായി മാറ്റം വരുത്താൻ നീക്കങ്ങൾ നടക്കുന്നത്. Information law to sharply increase drug prices യൂറോപ്യൻ സ്വതന്ത്രവാണിജ്യ സമിതിയുമായി ഇന്ത്യൻ സ്വതന്ത്ര വാണിജ്യ സമിതി നടത്തിയ ചർച്ചകളെ തുടർന്ന് പേറ്റന്റ് കാലാവധി കഴിഞ്ഞ … Continue reading മരുന്നുവില കുത്തനെ ഉയർത്താൻ വിവരക്കുത്തക നിയമം വരുന്നു….! പൂർണ്ണ വിവരങ്ങൾ