കൊച്ചി: ഇല വന്ന് മുള്ളിൽ വീണാലും മുള്ള് ചെന്ന് ഇലയിൽ വീണാലും കേട് ഇലക്കു തന്നെ എന്നു പറയുന്നതു പോലെയാണ് ആനവണ്ടിയുമായിമായി മുട്ടിയാൽ മറ്റു വാഹനങ്ങളുടെ കാര്യം. കെ.എസ്.ആർ.ടി.സിയിൽ എല്ലാ ബസുകൾക്കും ഇൻഷുറൻസ് ഇല്ലെന്നാണ് പുറത്തു വരുന്ന വിവരം. കെ.എസ്.ആർ.ടി.സിക്ക് ആകെയുള്ള ബസുകളുടെ എണ്ണം 5533 ആണ്. ഇതിൽ 2346 ബസുകൾക്ക് മാത്രമാണ് മോട്ടോർ വാഹന നിയമപ്രകാരം ഇൻഷുറൻസുള്ളത്. അവശേഷിക്കുന്ന 2187 ബസുകൾക്ക് ഇൻഷുറൻസ് ഇല്ലെന്നതാണ് പുറത്തു വരുന്ന വിവരം. 1902 കെ.എസ്.ആർ.ടി.സി. ബസുകളും 444 കെ … Continue reading ആനവണ്ടിയുമായിമായി മുട്ടാൻ നിൽക്കണ്ട, ഇല വന്ന് മുള്ളിൽ വീണാലും മുള്ള് ചെന്ന് ഇലയിൽ വീണാലും കേട് ആർക്കാ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed