ഹജ്ജിന് അപേക്ഷ സമർപ്പിച്ചവരുടെ ശ്രദ്ധയ്ക്ക്…

കോഴിക്കോട്: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷ സമർപ്പിച്ച് വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവർ, ഇനി അവസരം ലഭിച്ചാൽ ഹജ്ജിന് പോകാൻ തയ്യാറുള്ളവർ എന്നിവർക്ക് അണ്ടർടേക്കിങ് സമർപ്പിക്കാനുള്ള തീയതി നാളെ അവസാനിക്കും. സർക്കുലർ നമ്പർ 37 പ്രകാരമുള്ള അണ്ടർടേക്കിംഗ് നൽകാനുള്ള അവസാന തീയതി നാളെ ഏപ്രിൽ മൂന്നിന് അവസാനിക്കുമെന്നാണ് അറിയിപ്പിൽ പറയുന്നത്. അണ്ടർടേക്കിംഗ് ഓൺലൈനായി സബ്മിറ്റ് ചെയ്തവരെ മാത്രമേ ഹജ്ജിന് പരിഗണിക്കുകയുള്ളൂ. ഓൺലൈനായി അണ്ടർ ടേക്കിങ് നൽകുന്നതിന് സൗകര്യം ഹജ്ജ് കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ പിൽഗ്രിം … Continue reading ഹജ്ജിന് അപേക്ഷ സമർപ്പിച്ചവരുടെ ശ്രദ്ധയ്ക്ക്…