ഇന്‍ഫോപാര്‍ക്ക് ഇനി രാജ്യത്തെ ആദ്യ എ.ഐ നിയന്ത്രിത ടെക് സിറ്റിയാകുന്നു കൊച്ചി ∙ കേരളത്തിന്റെ ഐടി തലസ്ഥാനമായ ഇന്‍ഫോപാര്‍ക്ക് ഇനി രാജ്യത്തെ ആദ്യ എ.ഐ (നിര്‍മിത ബുദ്ധി) നിയന്ത്രിത ടെക് സിറ്റിയായി മാറാൻ ഒരുങ്ങുന്നു. ഇന്‍ഫോപാര്‍ക്കിന്റെ മൂന്നാം ഘട്ട വികസന പദ്ധതിയുടെ ഭാഗമായാണ് ഈ അത്യാധുനിക എ.ഐ ടൗണ്‍ഷിപ്പ് ആസൂത്രണം ചെയ്യുന്നത്. രാജ്യത്തിന് മാതൃകയാകുന്ന ആഗോള നിലവാരത്തിലുള്ള സാങ്കേതിക നഗരമെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ തന്നെ ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്. പദ്ധതിയുടെ മുഖ്യ ലക്ഷ്യം സാങ്കേതിക വിദ്യയും … Continue reading ഇന്‍ഫോപാര്‍ക്ക് ഇനി രാജ്യത്തെ ആദ്യ എ.ഐ നിയന്ത്രിത ടെക് സിറ്റിയാകുന്നു; വരാനിരിക്കുന്നത് വമ്പൻ സൗകര്യങ്ങൾ:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed