ഇൻഫ്ലുവൻസർമാരിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുന്നു; പ്രശസ്തിക്കപ്പുറം….

ഇൻഫ്ലുവൻസർമാരിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുന്നു; പ്രശസ്തിക്കപ്പുറം…. സോഷ്യൽ മീഡിയയിൽ പ്രശസ്തി നേടുന്ന ഇൻഫ്ലുവൻസർമാർക്ക് പിന്നിൽ വലിയ മാനസിക സമ്മർദങ്ങളുണ്ടെന്ന് പുതിയ സംഭവങ്ങൾ വീണ്ടും ചർച്ചയാകുന്നു. ഇന്ത്യൻ മോട്ടോർസൈക്കിൾ റൈഡറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ Anurag Dobhal അടുത്തിടെ നടത്തിയ ലൈവ് സെഷനിൽ പ്രകടിപ്പിച്ച വൈകാരിക അവസ്ഥയാണ് ഇതിന് ഉദാഹരണമായി ഉയരുന്നത്. ‘UK 07’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ അനുരാഗ്, ലൈവിനിടെ ഏറെ വിഷമത്തോടെ കാണപ്പെട്ടതോടെ ആരാധകർ ആശങ്ക പ്രകടിപ്പിച്ചു. സാധാരണയായി ഊർജസ്വലമായി വീഡിയോകളിൽ … Continue reading ഇൻഫ്ലുവൻസർമാരിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുന്നു; പ്രശസ്തിക്കപ്പുറം….